Friday, May 27, 2011

ട്രെയിന്‍

20-20 പോലൊരു സിനിമ എടുത്താല്‍ അതു വിജയിപ്പിക്കാന്‍ സാധികുമെന്നു ക്രിസ്ത്യന്‍ ബ്രെതെഴ്സ് എന്ന സിനിമയിലൂടെ ലാലേട്ടന്‍ കാണിച്ചു തന്നതിന് പിന്നാലെ  ട്രാഫിക്‌ എന്ന സിനിമ പോലൊരു സിനിമ എടുത്താല്‍ അതു ട്രാഫിക്‌ അകില്ലെന്നും അതു ട്രാഫിക്‌ പോലെ ഹിറ്റ്‌ ആകില്ലെന്നും ആളുകള്‍ കൂവിയിട്ടു ഇറങ്ങിപ്പോകുമെന്നും കാണിച്ചുകൊണ്ട് മമ്മുട്ടിയുടെ ട്രെയിന്‍  .ഞാന്‍ ഇ സിനിമയുടെ ആദ്യത്തെ ഷോ കണ്ട വിഷമം കൊണ്ടാണ് ഇതു എഴുതുന്നതു .താഴെ ജീവയുടെ കോ ഉണ്ടായിട്ടും അതു കാണാതെ ഇതു കണ്ടതില്‍ ഞാന്‍ ഖേദിക്കുന്നു .ജയസുര്യ ഇ സിനിമയില്‍ ഒരു ഗായകനായി പ്രത്യക്ഷപെടുന്നു ,മമ്മുട്ടി പുലിസുകാരനായും വേഷമിടുന്നു .രണ്ടുപേരും ഒരുമിച്ചുള്ള ഒരു ഷോട്ട് പോലും സിനിമയിലില്ല ,രണ്ടു പേരും അവസാനം ട്രെയിനില്‍ ബോംബ്‌ പൊട്ടി മരിക്കുകയാണ്.സംവിധാനം ജയരാജ്‌ ആണ് ...
                                                                                                       മിഥുന്‍

malayalam film train review  malayalam film train    malayalam film train mammotty  train malayalam film

train malayalam    jayasurya in train   jayasurya train   mammotty train   train malayalam film   train